ഇന്ത്യൻ ഫുട്ബോളിലെ പരിചയസമ്പന്നനായ പരിശീലകൻ തങ്ബോയ് സിങ്തോയെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 'ഹെഡ് ഓഫ് ഫുട്ബോൾ ഡെവലപ്മെന്റ്' ആയി നിയമിച്ചു.
ക്ലബ്ബിന്റെ യൂത്ത് ടീമുകൾ, റിസർവ് ടീം, പുതിയ കളിക്കാരെ കണ്ടെത്തൽ (സ്കൗട്ടിംഗ്), പരിശീലകർക്കുള്ള ട്രെയിനിങ് എന്നിവയുടെയെല്ലാം മേൽനോട്ടം ഇനി സിങ്തോയ്ക്കായിരിക്കും. താഴെത്തട്ടിൽ നിന്ന് കൂടുതൽ മികച്ച കളിക്കാരെ കണ്ടെത്തി സീനിയർ ടീമിലേക്ക് എത്തിക്കുകയാണ് ഈ മാറ്റത്തിലൂടെ ബ്ലാസ്റ്റേഴ്സ് പ്രധാനമായും ലക്ഷ്യമിടുന്നത്.
കൂടുതൽ യുവപ്രതിഭകളെ വളർത്തിയെടുക്കാനും, അക്കാദമി തലത്തിലെ കുട്ടികൾക്ക് സീനിയർ ടീമിലേക്ക് എളുപ്പത്തിൽ എത്താനുള്ള വഴിതുറക്കാനും സിങ്തോയുടെ നേതൃത്വം സഹായിക്കും. കൂടാതെ റിസർവ് ടീമും യൂത്ത് ടീമുകളും തമ്മിലുള്ള ഒത്തൊരുമ വർധിപ്പിക്കാനും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും.
സിങ്തോയുടെ അനുഭവസമ്പത്ത് ക്ലബ്ബിന്റെ കളിക്കാർക്കും പരിശീലകർക്കും ഒരുപോലെ വലിയ കരുത്താകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.
#KeralaBlasters #KeralaBlastersFC #ThangboiSingto #HeadOfFootballDevelopment #IndianFootball #IndianFootballNews #ISL #IndianSuperLeague #KBFC #YouthDevelopment #FootballDevelopment #ReserveTeam #FootballCoaching #GrassrootsFootball #FootballAcademy #KeralaFootball #FootballNews #TalentDevelopment #YellowArmy
Kerala Blasters FC have announced the appointment of Thangboi Singto as the club’s new Head of Football Development, strengthening their focus on youth development and building a sustainable football structure for the future.
In his new role, Singto will oversee the club’s Reserve Team and youth development programmes, talent identification, coach education, and other football development initiatives. His appointment is aimed at improving the club’s development pathway and creating a more structured system for nurturing young footballers.
Singto will focus on identifying and developing emerging talent, strengthening the club’s youth development framework, and supporting the growth of coaches across its football ecosystem. He will also contribute to initiatives designed to help young players progress through the club’s development system.
His responsibilities will span multiple levels of the club’s football structure, with particular emphasis on improving coordination between youth development programmes and the Reserve Team.
The appointment underlines Kerala Blasters FC’s commitment to investing in the long-term development of players and coaches while strengthening the overall structure of its football operations.
The club expressed its confidence in working with Singto as it continues efforts to build a stronger development pathway and lay the foundation for sustained growth in the years ahead.


0 അഭിപ്രായങ്ങള്‍