ഏഷ്യൻ കപ്പ് ഫുട്ബോളിൽ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ജോർദാൻ ഫൈനലിൽ. സെമി ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോർദാന്റെ ജയം. ചരിത്രത്തിൽ ആദ്യമായാണ് ജോർദാൻ ഏഷ്യൻകപ്പ് ഫൈനലിൽ എത്തുന്നത്. രണ്ടാം പകുതിയിൽ യാസാൻ അൽ നെയ്മാത്തും മൂസ അൽ തമാരിയും നേടിയ ഗോളുകൾക്കാണ് ജോർദാന്റെ അട്ടിമറി വിജയം.
ഫിഫ റാങ്കിംഗിൽ എൺപത്തിയേഴാം സ്ഥാനക്കാരാണ് ജോർദാൻ. ഏഷ്യയിലെ മൂന്നാമത്തെ മികച്ച ടീമായ കൊറിയ ഫിഫ റാങ്കിംഗിൽ ഇരുപത്തിമൂന്നാം സ്ഥാനത്തും. ജോർദാൻ ഫൈനലിൽ ഇറാൻ, ഖത്തർ രണ്ടാം സെമിഫൈനൽ വിജയികളെ നേരിടും. ശനിയാഴ്ചയാണ് ഫൈനൽ.
Jordan’s national football team made history on Tuesday by clinching a remarkable 2-0 victory over South Korea in the semi-final of the Asian Cup in Qatar to reach the final for the first time. Jordan defied expectations at the Ahmad Bin Ali Stadium in al-Rayyan by beating South Korea, who entered the match as favorites. Jordan is ranked 87th in the world while South Korea is the third-best team in Asia, 64 places above them.

0 അഭിപ്രായങ്ങള്‍