സീനിയർ താരങ്ങളായ ലൂക്ക മോഡ്രിച്ചും ലൂക്കാസ് വാസ്ക്വേസും റയൽ മാഡ്രിഡിൽ തുടരും. ഇരുവരുടേയും കരാർ ഒരുവർഷത്തേക്ക് പുതുക്കി. സൌദി ക്ലബുകളുടെ ഓഫറുകൾ നിരസിച്ചാണ് ഇരുവരും റയലിൽ തുടരുന്നത്. റയലിനൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം നേടിയ താരങ്ങളാണ് മോഡ്രിച്ചും വാസ്ക്വേസും.
🚨⚪️ Real Madrid are set to confirm new contract for Luka Modric and Lucas Vazquez, all sealed for both of them.
Club statement to follow, Modric and Vazquez are both staying. pic.twitter.com/JQR5ByFpTw


0 അഭിപ്രായങ്ങള്‍