അഭ്യൂഹങ്ങൾക്ക് അവസാനമാവുന്നു. കോച്ച് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ടെൻ ഹാഗിനെ പുറത്താക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഡച്ച് കോച്ചുമായുള്ള കരാർ പുതുക്കാൻ യുണൈറ്റഡ് തീരുമാനിച്ചു. ഇതോടൊപ്പം റെനെ ഹെയ്ക്, റൂഡ് വാൻ നിസ്റ്റൽറൂയി എന്നിവരെ സഹപരിശീലകരായി നിയമിക്കാനും തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
🚨🔴 EXCLUSIVE: Man United plan to add Go Ahead Eagles manager René Hake to new coaching staff for next season.
— Fabrizio Romano (@FabrizioRomano) June 27, 2024
Hake and Ruud van Nistelrooy expected to be new additions to Erik ten Hag’s staff.
Club side confident and ready to get new contract signed for ten Hag ➕ new staff. pic.twitter.com/3CHxhlOl6u

0 അഭിപ്രായങ്ങള്‍